റമസാൻ റിലീഫ് വിതരണം ചെയ്തു

അലനല്ലൂർ: എടത്തനാട്ടുകര വട്ടമണ്ണപ്പുറം ശിഹാബ് തങ്ങൾ റിലീഫ് സെൽ റമസാൻ റിലീഫ് കിറ്റുകൾ വിതരണം ചെയ്തു. വർഷങ്ങളായി നടത്തി വരുന്ന റിലീഫ് പ്രവർത്തനങ്ങളുടെ തുടർച്ചയായി ഇത്തവ ണ 250 ഓളം കുടുംബങ്ങൾക്കാണ് കിറ്റുകൾ വിതരണം ചെയ്തത്. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.എൻ.ഷംസുദ്ദീൻ എം. എൽ.എ വിതരണോദ്ഘാടനം...